Posts

Showing posts with the label information

ഓങ്കോളജി (oncology)

ഓങ്കോളജി (oncology) ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് A) അർബുദം B) ക്ഷയം C) ഡിഫ്റ്റീരിയ D) ടെറ്റനസ് ഉത്തരം : A) അർബുദം ഓങ്കോളജി ട്യൂമറുകളെക്കുറിച്ചുള്ള പഠനമാണ്‌ ഓങ്കോളജി അഥവാ അർബുദ ശാസ്‌ത്രം. ഗ്രീക്ക്‌ പദമായ ഓങ്കോസ്‌ എന്നതിൽ നിന്നുമാണ്‌ ഓങ്കോളജി എന്ന വാക്കുണ്ടായത്‌. ഓങ്കോസ്‌ (oncos)എന്നാൽ ട്യൂമർ അഥവാ വളർച്ച എന്നാണർഥം. ഓങ്കോളജി എന്ന കാന്‍സർ പഠനശാഖയിൽ വൈദഗ്‌ധ്യം നേടിയ ഡോക്‌ടർമാരാണ്‌ ഓങ്കോളജിസ്റ്റുകള്‍. കാന്‍സർ രോഗനിർണയം, പ്രധാന ചികിത്സകളായ ശസ്‌ത്രക്രിയ, റേഡിയോതെറാപ്പി, കീമോതെറാപ്പി, തുടർചികിത്സാ-പരിശോധനകള്‍, സാന്ത്വനചികിത്സ, മുന്‍കൂട്ടിയുള്ള രോഗനിർണയത്തിനുള്ള സ്‌ക്രീനിങ്‌ എന്നിവയൊക്കെ ചേർന്നതാണ്‌ ഓങ്കോളജി. കാന്‍സർ ശസ്‌ത്രക്രിയയെ കുറിച്ച്‌ പഠിക്കുന്നശാഖയാണ്‌ സർജിക്കൽ ഓങ്കോളജി. ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള കാന്‍സർ ചികിത്സ നൽകുന്നതിനുള്ള പഠനശാഖയാണ്‌ മെഡിക്കൽ ഓങ്കോളജി. റേഡിയേഷന്‍ ഉപയോഗിച്ചുള്ള ചികിത്സ നൽകുന്നതിനുള്ള ശാഖയാണ്‌ റേഡിയേഷന്‍ ഓങ്കോളജി. നാഡീസംബന്ധമായ കാന്‍സറിന്‌ ന്യൂറോ ഓങ്കോളജിയും ജനനേന്ദ്രിയ-മൂത്രാശയാനുബന്ധ കാന്‍സറുകള്‍ കൈകാര്യം ചെയ്യാന്‍ ഗൈനക്‌ ഓങ്കോളജിയും കാന്‍സർ ...

GK Page 7

Gk7 301. കേരള സംഗീതനാടക അക്കാദമിയുടെ ആസ്ഥാനം എവിടെ? തൃശൂര് 302. കേരളത്തിലെ ഏറ്റവും വിസ്തീര്ണ്ണം കുറഞ്ഞ മുന്സിപാലിറ്റി ഏത്? ഗുരുവായൂര് 303. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ്? ഗുരുവായൂര് 304. സ്കൂള് ഓഫ് ഡ്രാമയുടെ ആസ്ഥാനം ഏവിടെ? തൃശൂര് 305. ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല: പാലക്കാട് 306. സൈലന്റ് വാലിയെ നാഷണല് പാര്ക്കായി പ്രഖ്യാപിച്ച വര്ഷം: 1984 307. കേരളത്തിലെ ഏക മയില് വളര്ത്തല് കേന്ദ്രം: ചൂളന്നൂര് 308. കോഴിക്കോട് സര്വ്വകലാശാലയുടെ ആസ്ഥാനം എവിടെ? തേഞ്ഞിപ്പാലം 309. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം എവിടെയാണ്? നിലമ്പൂര് 310. ഇ എം എസ് ജനിച്ച സ്ഥലം എവിടെയാണ്? ഏലംകുളം മന(പെരിന്തല്മണ്ണ) 311. ബേപ്പൂര് സുല്ത്താന് എന്നറിയപ്പെടുന്ന സാഹിത്യകാരന് ആര്? വൈക്കം മുഹമ്മദ് ബഷീര് 312. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്? കോഴിക്കോട് 313. ചാലിയാര്പുഴ്യുടെ മറ്റൊരു പേരെന്ത്? ബേപ്പൂര് പുഴ 314. രണ്ടു സംസ്ഥാനങ്ങളുമായി അതിര്ത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ഏത്? സുല്ത്താന് ബത്തേരി 315. സുല്ത്താന് ബത്തേരിയുടെ പഴയ പേര് എന്ത്? ഗണപതിവട്ടം 316. വയനാട്ടിലൂടെ കടന്...

GK Page 6

Gk6 251. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്? കുറ്റ്യാടി 252. വയനാട് ജില്ലയിലെ ഒരേയൊരു മുനിസിപ്പാലിറ്റി ഏത്? കല്പറ്റ 253. വയനാട്ടിലെ ശുദ്ധജലത്തടാകം ഏത്? പൂക്കോട് 254. പട്ടിക വര്ഗ്ഗ അനുപാതതില് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ജില്ല ഏത്? വയനാട് 255. വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലം: ലക്കിടി 256. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം ഏത്? ലക്കിടി 257. കേരളത്തില് ഏറ്റവും കൂടുതല് കാപ്പിക്കുരു ഉല്പാദിപ്പിക്കുന്ന ജില്ല ഏത്? വയനാട് 258. കേരളത്തില് ഏറ്റവും വിസ്തീര്ണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് ഏതാണ്? വളപട്ടണം 259. കേരളത്തിലെ ഏക കന്റോണ്മെന്റ് ഏത്? കണ്ണൂര് 260. ബീഡി വ്യവസായത്തിന് പേരു കേട്ട ജില്ല ഏത്? കണ്ണൂര് 266. പി റ്റി ഉഷ കോച്ചിങ് സെന്റര് സ്ഥിതിചെയ്യുന്നത് എവിടെയാണ്? തിരുവനന്തപുരം 267. ട്രോപ്പിക്കല് ബൊട്ടാണിക്കല് ഗാര്ഡന് എവിടെയാണ്? പാലോട് 268. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? തിരുവനന്തപുരം 269. കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം എവിടെയാണ്? ശ്രീകാര്യം 270. കേരള പബ്ലിക് സര്വ്വീസ് കമ്മിഷന്റെ ആസ്ഥാനം എവിടെ?...

GK Page 5

Gk5 201. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള ഗ്രാമം ഏത്? കളിയിക്കാവിള 202. കേരളത്തിലെ ആദ്യത്തെ മെഡിക്കല് കോളേജ് സ്ഥാപിച്ചതെവിടെ? തിരുവനന്തപുരം 203. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക് ഏത്? നെയ്യാറ്റിന്കര 204. പുനലൂര് തൂക്കുപാലത്തിന്റെ ശില്പിയാരാണ്? ആല്ബര്ട്ട് ഹെന്റി 205. നോര്വെയുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്റ്റ് ആരംഭിച്ചതെവിടെ? കൊല്ലം 206. കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപം കൊണ്ടതെവിടെ? കൊട്ടാരക്കര 207. എന്ഡോസള്ഫാന് കീടനാശിനിയുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള് അഭിമുഖീകരിക്കേണ്ടി വന്ന ജില്ലയേത്? കാസര്കോട് 208. ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി ഏത്? തെന്മല 209. തിരുവിതാംകൂറിലെ ആദ്യത്തെ റയില്പാത ഏതാണ്? ചെങ്കോട്ട പുനലൂര് 210. വേലുത്തമ്പി ദളവയുടെ അന്ത്യം കൊണ്ട് ചരിത്രപ്രസിദ്ധമായ സ്ഥലം: മണ്ണടി 211. ദീര്ഘമായ ചെങ്ങറ സമരം നടന്നത് എവിടെയാണ്/ കോന്നി 212. കേരളത്തിലെ ഏറ്റവും സാക്ഷരത കൂടിയ താലൂക്ക്: മല്ലപ്പള്ളി 213. വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി ഏത് ജില്ലയിലാണ്? പത്തനംതിട്ട 214. കിഴക്കിന്റെ വെനീസ് എന്നറിയപ്പെട...

GK Page 4

Gk4 151. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത് എപ്പോള്? 1887 152. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെനിന്നാണ്? കോട്ടയം 153. ഇന്ത്യയിലെ ഏക പുല്ത്തൈല ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? കാസര്കോട് 154. 2009  ല് തേക്കടി തടാകത്തില് അപകടത്തില്പെട്ട വിനോദ സഞ്ചാര കോര്പ്പറേഷന്റെ ബോട്ടിന്റെ പേരെന്താണ്? ജലകന്യക 155. കേരളത്തില് ഏറ്റവും കൂടുതല് വനപ്രദേശമുള്ള ജില്ല ഏത്? ഇടുക്കി 156. ഏത് വില്ലേജിനെ എറണാകുളം ജില്ലയോട് ചേര്ത്തപ്പോഴാണ് ഇടുക്കി ജില്ലക്ക് ഏറ്റവും വലിയ ജില്ല എന്ന പദവി നഷ്ടപ്പെട്ടത്? കുട്ടമ്പുഴ 157. കേരളത്തില് ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ഏത്? ഇടുക്കി 158. കേരളത്തില് ഏറ്റവും വിസ്ത്രുതമായ ഗ്രാമ പഞ്ചായത്ത്: കുമളി 159. കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം: ഉടുമ്പന്ചോല 160. കേരളവും തമിഴുനാടും തമ്മില് തര്ക്കം നടക്കുന്ന മുല്ലപ്പെരിയാര് അണക്കെട്ട് ഏത് ജില്ലയിലാണ്? ഇടുക്കി161. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി എവിടെയാണ്? മട്ടാഞ്ചേരി 162 ഇന്ത്യയിലെ ആദ്യ റബര് പാര്ക്ക് എവിടെയാ...

GK Page 3

Gk3 101കേരളത്തില് ഏറ്റവും കുറവ് താലൂക്കുകള് ഉള്ള ജില്ല ഏത്? കാസര്കോട് 102. കേരളത്തിലെ ആദ്യ മുഖ്യ മന്ത്രിയായിരുന്ന ഇ എം എസ് ഒന്നാം കേരളാ നിയമ സഭയില് പ്രതിനിധാനം ചെയ്തിരുന്ന അസംബ്ലി മണ്ഡലം ഏത്? നീലേശ്വരം 103. കേരളത്തിലെ വലിപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല ഏത്? കാസര്കോട് 104. കേരളത്തില് ഏറ്റവും കൂടുതല് കടല്തീരം ഉള്ള ജില്ല ഏത്? കണ്ണൂര് 105. കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? തിരുവന106. കേരളത്തിലെ ആദ്യത്തെ അക്വാറ്റിക് സമുച്ചയം എവിടെയാണ്? പിരപ്പന്കോട് 107. കേരളത്തിലെ ഏറ്റവും വലിയ റയില്വേ ഡിവിഷന്: തിരുവനന്തപുരം 108. സംഘകാലത്ത് പൊറൈനാട് എന്നറിയപ്പെട്ടിരുന്ന പ്രദേശം ഏത്? പാലക്കാട് 109. കേരളത്തില് തിരുവനന്തപുരം ജില്ലയിലെ വനിതാ ജയില് എവിടെ? നെയ്യാറ്റിന്കര 110. ഹിന്ദുസ്ഥാന് മെഷീന് ടൂള്സ് സ്ഥിതിചെയ്യുന്നത് എവിടെ? കളമശ്ശേരിന്തപുരം 111. ശ്രീ നാരായണഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം നല്കിയത് എവിടെവച്ചാണ്? കാലടിയിലെ അദ്വൈതാശ്രമം 112. കേരള ബുക്സ് ആന്റ് പബ്ലിക്കേഷന് സൊസൈറ്റിയുടെ ആസ്ഥാനം : എറണാകുളം 113. ടെക്നോപാര്ക്ക് സ്ഥിതിചെയ്...

GK page 2

Gk2 51. കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള ഫ്രഞ്ചധീന പ്രദേശം; മാഹി 52. കേരളത്തിലെ ഏറ്റവും കുറച്ച് ജനസംഖ്യയുള്ള ജില്ല ഏത്? വയനാട് 53 കേരളത്തിലെ ഏക പ്രകൃതി ദത്ത അണക്കെട്ട് ഏത്? ബാണാസുര സാഗര് 54. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദത്ത ഭൂഗര്ഭ ഡാം ഏതാണ്? ബാണാസുര പ്രോജക്റ്റ് 55. കേരളത്തിലെ നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു? ഏഴിമല 56. മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദി എവിടെയായിരുന്നു? പയ്യന്നൂര് 57. മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദിയായിരുന്ന പയ്യന്നൂര് ഏത് ജില്ലയിലാണ്? കണ്ണൂര് 58. കേരളത്തിലെ ഫോറസ്റ്റ് ട്രെയിനിംഗ് സ്ക്കൂളിന്റെ ആസ്ഥാനം എവിടെ? അരിപ്പ 59. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് എവിടെ സ്ഥിതി ചെയ്യുന്നു? നെട്ടുകാല്ത്തേരി(കാട്ടാക്കട) 60. കേരള സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? തിരുവനന്തപുരം 61. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്? അഗസ്ത്യമല 62. വിക്രം സാരാഭായി സ്പേസ് സെന്റര് എവിടെ? തുമ്പ 63. പത്തനംതിട്ടയിലെ ഒരേയൊരു റയില്വേസ്റ്റേഷന് ഏതാണ്? തിരുവല്ല 64. കേരളാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ...

GK1

GK1 1.  കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ്  പാര്ക്ക് എവിടെയാണ്? ആക്കുളം 2.കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് ഏത് ജില്ലയില് ആണ്? തിരുവനന്തപുരം 3. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല് പാര്ക്ക് എവിടെയാണ്? അഗസ്ത്യാര്കൂടം 4. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? തിരുവനന്തപുരം 5. കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം ഏത്? പാറശ്ശാല 6. എം എന് ഗോവിന്ദന് നായര് ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ്? കൊല്ലം 7 കൊല്ലം നഗരം സ്ഥാപിച്ചതാര്? സാപിര് ഈസോ 8. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല: കൊല്ലം 9. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്? പന്മന 10. ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് എവിടെയാണ്? നീണ്ടകര 11. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരല് കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല: പത്തനംതിട്ട 12. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് ഏത്? മല്ലപ്പള്ളി 13. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ് കണ്വെന്ഷന് നടക്കുന്ന ജില്ല: പത്തനംതിട്ട 14. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായമാരാമണ് കണ്വെന്ഷന് നടക്കു...