Posts

Showing posts with the label malayalam

ശൈലികള്‍

അകത്തു കത്തിയും പുറത്തു പത്തിയും ---ഉള്ളില്‍ വിരോദം പുറത്തു സ്നേഹം അലകും പിടിയും മാറ്റുക – മുഴുവന്‍ മാറ്റുക അക്കരപ്പച്ച ----  അകലെയുള്ളതിനോടഉള്ള ഭ്രമം അഗ്നിപരീക്ഷ ----...

മധുരം മലയാളം~അർത്ഥവ്യത്യാസം

ആദി :- ആരംഭം ആധി :- പ്രയാസം അന്തരം :- വ്യത്യാസം ആന്തരം :- ഇടവേള ഉദ്ദേശം :- ഏകദേശം ഉദ്ദേശ്യം :- ലക്ഷ്യം ഉദ്യോഗം :- പ്രവൃത്തി ഉദ്യോതം :- ശ്രമം ഉരഗം :- പാമ്പ് തുരഗം :- കുതിര ഒളി :- ശോഭ ഒലി :- ശബ്...

രാമായണം ചോദ്യങ്ങൾ ഭാഗം 4

151) രാമൻ യുദ്ധഭൂമിയിലേക്ക് പോകുംമുമ്പ് മണ്ഡോദരി രാവണനെ ഉപദേശിച്ചത് എന്ത്?          (ശ്രീരാമ ൻ സീതയെ  തിരിച്ചുകൊടുക്കണം എന്നുംപതിവ്രതയായ ഒരു സ്ത്രീയുടെ ശാപം ഏറ്റുവ...

രാമായണം ചോദ്യങ്ങൾ ഭാഗം 3

101) ബാലികേറാമല എന്ന് അറിയപ്പെടുന്ന പർവ്വതം ഏത്?                (ഋശ്യമൂകാചലം) 102) മാതംഗമഹർഷി ബാലിയെ ശപിച്ചതെന്ത്?               (ഋശ്യമൂകാചലത്തിൽ പ്രവേശിച്ചാൽ ബാലി മരിക്കു...

രാമായണം ചോദ്യങ്ങൾ ഭാഗം 2

51) അഹല്യക്ക് ശാപമോക്ഷം നല്കിയതാര്?               (ശ്രീരാമൻ) 52) ജാനകി എന്ന് അറിയപ്പെടുന്നതാര്?               (സീത) 53) സിതം എന്ന വാക്കിൻറെ അര്ഥം എന്താണ്?              (ഉഴുവുചാൽ) 54) ...