ലക്ഷദ്വീപ്

1.ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം?ലക്ഷദ്വീപ്
 
2.ലക്ഷദ്വീപിന്റെ തലസ്ഥാനം?
കവരത്തി
 
3.ലക്ഷദ്വീപിലെ പ്രധാന ഭാഷകൾ?
മഹൽ, ജസ്രി, മലയാളം
 
4.കേരളത്തിന്റെ തീരപ്രദേശത്തു നിന്നും 280 കി.മീമുതൽ 480 കി.മീ.വരെ അകലെയാണ് ലക്ഷദ്വീപ്സമൂഹം.
 
5.ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം?
36(ജനവാസമുള്ളവ -10)
 
6.പ്രധാന ജനവാസ ദ്വീപുകൾ ?
കവരത്തി, മിനിക്കോയി, കൽപ്പേനി, ആന്ത്രോത്ത്, അഗത്തി, അമിനി, കഡ്മറ്റ്, കിൽത്താൻ, ചേറ്റ്ലത്, ബിത്ര
 
7.ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?
ആന്ത്രോത്ത്(4.8km2)
 
8.ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ്?
ബിത്ര (0.1 km2)
 
9.മലയാളം ഔദ്യോഗിക ഭാഷയായ കേന്ദ്രഭരണപ്രദേശം?
ലക്ഷദ്വീപ്
 
10.പട്ടികജാതിക്കാർ ഏറ്റവും കുറഞ്ഞകേന്ദ്രഭരണപ്രദേശം?
ലക്ഷദ്വീപ്
 
11.16-ാം നൂറ്റാണ്ടിൽ ചിറയ്ക്കൽരാജവംശത്തിന്റെ നിയന്ത്രണത്തിലായിരുന്നുലക്ഷദ്വീപ്.
 
12.ലക്ഷദ്വീപിൽ ഭരണം നടത്തിയിരുന്നഭരണാധികാരികൾ?
അറയ്ക്കൽ വംശക്കാർ
 
13.ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെഅധികാരപരിധിയിലാണ്?
കേരള ഹൈക്കോടതി
 
14.ലക്ഷദ്വീപിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ളദ്വീപ്?
കവരത്തി
 
15.കോഴിക്കോട് നിന്നും കവരത്തിയിലേക്ക്ലക്ഷദ്വീപിന്റെ ഭരണകേന്ദ്രം മാറ്റിയത്?
1964
 
16.ലക്ഷദ്വീപിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന രാജ്യം?
മാലിദ്വീപ്
 
17.ബ്രിട്ടീഷ് കോളനിയായ ലക്ഷദ്വീപ് ഇന്ത്യയുടെകേന്ദ്ര ഭരണ പ്രദേശമായത്?
1956 നവംബർ 1
 
18.ആദ്യകാലത്ത് ലക്ഷദ്വീപ് അറിയപ്പെട്ടിരുന്നത്?
ലക്കാദീവ്സ്
 
19.1973 നവംബർ 1 ലക്ഷദ്വീപ് എന്ന ഔദ്യോഗികനാമം ലഭിച്ചു.
 
20.സ്വന്തമായി നിയമസഭയോ രാജ്യസഭസാമാജികരോ ഇല്ല.
 
21.ഒരു ലോക്സഭാ മണ്ഡലം മാത്രമാണ്ലക്ഷദ്വീപിൽ ഉള്ളത്.
 
22.ലക്ഷദ്വീപിൽ ഏറ്റവും കൂടുതൽ കാലംലോകസഭാംഗമായിരുന്ന മുൻ കേന്ദ്രമന്ത്രിയും മുൻലോക്സഭാ സ്പീക്കറുമായിരുന്ന വ്യക്തി?
പി.എം.സെയ്ദ്
 
23.ലക്ഷദ്വീപിലെ ഇപ്പോഴത്തെ ലോകസഭാംഗം?
മുഹമ്മദ് ഫൈസൽ പി.പി
 
24.ലക്ഷദ്വീപിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം?
പിടി പക്ഷിസങ്കേതം (കവരത്തി)
 
25.ലക്ഷദ്വീപിലെ പ്രധാന കാർഷികവിള ?
നാളികേരം
 
26.ലക്ഷദ്വീപിലെ പ്രധാന വ്യവസായം ?
മത്സ്യബന്ധനം
 
27.ലക്ഷദ്വീപിന്റെ വടക്കേയറ്റം?
ചെർബനിയനി റീഫ്
 
28.ലക്ഷദ്വീപിന്റെ തെക്കേയറ്റം?
മിനിക്കോയി ദ്വീപ്
 
29.സാക്ഷരത ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?
ലക്ഷദ്വീപ് (91.8%)
 
30.ഇന്ത്യയിൽ പട്ടികവർഗ്ഗ വിഭാഗ ശതമാനംഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം?
ലക്ഷദ്വീപ്
 
31.ലക്ഷദ്വീപിലെ മറ്റ് ദീപുകളുമായി മിനികോയ്ദ്വീപിന്റെ വേർതിരിക്കുന്നത്?
9ഡിഗ്രി ചാനൽ

32.അറബിക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം?
ലക്ഷദ്വീപ്
 
33.ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്നകേന്ദ്രഭരണ പ്രദേശം?
ആന്റമാൻ നിക്കോബാർ ദ്വീപുകൾ

Popular posts from this blog

ഓങ്കോളജി (oncology)

ശൈലികള്‍

രാമായണം ചോദ്യങ്ങൾ ഭാഗം 4