General Knowledge
കേരള ലളിതകലാ അക്കാഡമി ചെയർമാൻ?
സത്യപാൽ
സംഗീത നാടക അക്കാഡമി ചെയർമാൻ?
കെ.പി.എ.സി ലളിത
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ?
പ്രഫ. വി. കാർത്തികേയൻ
ഫോക് ലോർ അക്കാഡമി ചെയർമാൻ?
സി.ജെ കുട്ടപ്പൻ
രാജ്യാന്തര പ്രകൃതിസംരക്ഷണ സംഘടന - lUCN - നൽകുന്ന ലൂക് ഹോഫ്മാൻ പുരസ്ക്കാരം - 2016 നേടിയ ഇന്ത്യക്കാരൻ?
ഡോ. ധ്രുബ ജ്യോതി ഘോഷ്
റിയോ ഒളിംപിക്സ് 2016 ൽ മെഡൽ നേട്ടത്തിൽ മുൻപന്തിയിലുള്ള 4 രാജ്യങ്ങൾ?
യു.എസ്.എ - 121; ബ്രിട്ടൺ - 67; ചൈന - 70; റഷ്യ - 56 ]
റിയോ ഒളിംപിക്സ് 2016 ൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
67 [ വെള്ളി - 1; വെങ്കലം - 1 ]
റിയോ ഒളിംപിക്സ് 2016 ലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം?
സാക്ഷി മാലിക് [ ഇനം: ഗുസ്തി; മെഡൽ: വെങ്കലം; തോല്പിച്ചത്: കിർഗിസ്ഥാന്റെ ഐസുലു ടിനി ബൈക്കോവ; സ്വദേശം : ഹരിയാന ]
ബാഡ്മിന്റൺ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം?
പി.വി.സിന്ധു
ഫ്രാൻസിന്റെ ഷെവലിയർ പുരസ്കാരം - 2016 ലഭിച്ച സിനിമാ താരം?
കമലാഹാസൻ
2016 ഖേൽരത്ന അവാർഡ് ജേതാക്കൾ?
പി.വി സിന്ധു [ ബാഡ്മിന്റൺ ]; സാക്ഷി മാലിക് [ ഗുസ്തി ]; ദീപ കർമാക്കർ [ ജിംനാസ്റ്റിക്സ് ]; ജിത്തു റായ് [ ഷൂട്ടിംഗ് ]
2016 ലെ ദ്രോണാചര്യ അവാർഡ് നേടിയ മലയാളി?
എസ്. പ്രദീപ് കുമാർ [ നീന്തൽ ]
ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്ന ആദ്യ മുഖ്യമന്ത്രി?
കലിഖോ പൂൾ [ അരുണാചൽ പ്രദേശ് ]
ഏറ്റവും കൂടുതൽ കാലം FIFA യുടെ പ്രസിഡന്റായിരുന്ന വ്യക്തി 2016 ൽ അന്തരിച്ചു. ആര്?
ജോ ഹാവെലാഞ്ച് [ ബ്രസീൽ ]
കേരളത്തിൽ വീടും ഭൂമിയും ഇല്ലാത്തവർക്ക് അഞ്ചു വർഷം കൊണ്ട് വീടുവച്ച് നൽകുന്ന കേരള സർക്കാറിന്റെ പുതിയ പദ്ധതി?
ലൈഫ് പദ്ധതി
കേരളത്തെ മാലിന്യ മുക്തമാക്കാനുള്ള കേരള സർക്കാറിന്റെ പുതിയ പദ്ധതി?
ഹരിത കേരളം പദ്ധതി
വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള സംസ്ഥാന ടൂറിസം വകുപ്പിന്റെ പദ്ധതി?
ഗ്രീൻ കാർപറ്റ
ജില്ലാ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ ദ്വീപ്?
മജൂലി ദ്വീപ് [ അസം ]
ഇന്ത്യയിലെ ദേശീയ പാർട്ടികളുടെ എണ്ണം?
7
മദർ തെരേസ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ദിവസം?
2016 സെപ്റ്റംബർ 4
രാജ്യാന്തര പ്രകൃതിസംരക്ഷണ സംഘടന - IUCN ന്റെ ഹെറിറ്റേജ് ഹീറോ പുരസ്ക്കാരം - 2016 നേടിയ ആദ്യ ഇന്ത്യക്കാരൻ?
ബിഭൂതി ലഹ്കർ
ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായി 2016 ൽ ഇന്ത്യൻ വിനോദ സഞ്ചാര വകുപ്പ് പ്രഖ്യാപിച്ചത്?
ഗാങ് ടോക്
ഇന്ത്യയിലെ ആദ്യ പേയ്മെന്റ്സ് ബാങ്ക്?
എയർടെൽ പേയ്മെന്റ്സ് ബാങ്ക
ഇന്ത്യയിലെ ആദ്യ പേയ്മെന്റ്സ് ബാങ്കായ എയർടെൽ പേയ്മെന്റ്സ് ബാങ്ക് പ്രവർത്തനം ആരംഭിച്ച സംസ്ഥാനം?
രാജസ്ഥാൻ
പേയ്മെന്റ്സ് ബാങ്ക് കൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയ വർഷം?
2015
യു എസ്സ് സെനറ്റിലെത്തിയ ആദ്യ ഇന്ത്യൻ വനിത?
കമലാ ഹാരിസ്
ഇന്റർനാഷണൽ പ്രസ് ഫ്രീഡം പുരസ്ക്കാരം - 2016 ലഭിച്ച ഇന്ത്യൻ പത്രപ്രവർത്തക?
മാലിനി സുബ്രമണ്യം [ സ്ക്രോൾ വെബ്ബ്സൈറ്റ് ലേഖിക ]
ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ ധീരതയ്ക്കുള്ള പുരസ്ക്കാരം - 2016 ലഭിച്ച ആദ്യ ഇന്ത്യൻ വനിത?
ക്യാപ്റ്റൻ രാധികാ മേനോൻ
കേന്ദ്ര സർക്കാരിന്റെ ആയുഷ് വകുപ്പ് ഏർപ്പെടുത്തിയ മികച്ച ആയുർവേദ അപകന്നുള്ള ആദ്യ ദേശീയ പുരസ്ക്കാര ജേതാവ്?
ഡോ. എസ് ഗോപകുമാർ
ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ്പ്?
FAST [ Five Hundred metre Aperture Spherical Telescope [ ഗ്വിയിഷു; ചൈന ]
ഏറ്റവും കൂടുതൽ കാലം ജീവിക്കാൻ കഴിവുള്ള കേശേരുകിയായി ശാസ്ത്രം അംഗീകരിച്ച ജീവി?
ഗ്രീൻലാൻഡ് സ്രാവ് [ 400 വർഷം ]
ബഹിരാകാശത്ത് മാരത്തൺ പൂർത്തിയാക്കിയ ആദ്യ വ്യക്തി?
ടീം പിക്കി [ ബ്രിട്ടൺ ]
ഇന്ത്യയിലെ ഏറ്റവും വലിയ ഒപ്റ്റിക്കൽ ടെലിസ്കോപ്പ്?
ഏറിസ് [ സ്ഥലം: ഉത്തരാഖണ്ഡ്; സഹകരിച്ച രാജ്യം: ബെൽജിയം