ഉപകരണങ്ങൾ

ഊഷ്മാവ്  : തെർമോ മീറ്റർ
അന്തരീക്ഷമർദ്ദം : ബാരോ മീറ്റർ
ഉയരം : അൾട്ടിമീറ്റർ
ഉയർന്ന ഊഷ്മാവ് : പൈറോ മീറ്റർ
താപം : കലോറി മീറ്റർ
അന്തരീക്ഷത്തിലെ നീരാവിയുടെ അളവ് : ഹൈഗ്രോ മീറ്റർ
ദ്രാവകങ്ങളുടെ സാന്ദ്രത : ഹൈഡ്രോ മീറ്റർ
പാലിന്‍റെ സാന്ദ്രത : ലാക് ടോമീറ്റർ
ശബ്ദത്തിന്‍റെ തീവ്രത : ഓഡിയോ മീറ്റർ
വിമാനങ്ങൾ ബോട്ടുകൾ ഇവയുടെ വേഗത : ടാക്കോ മീറ്റര
ജലത്തിനടിയിലെ ശബ്ദം : ഹൈഡ്രോ ഫോൺ
സമുദ്രത്തിന്‍റെ ആഴം : ഫാത്തോ മീറ്റർ
കപ്പലിന്‍റെ കൃത്യസമയം : ക്രോണോ മീറ്റർ
വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാന്‍ : ആംപ്ലിഫയർ
കാറ്റിന്‍റെ ഗതിയറിയാനുള്ള ഉപകരണം : വിൻഡ് വെയിൻ
ദിശയറിയാൻ നാവികർ ഉപയോഗിക്കുന്ന ഉപകരണം : മാരിനേഴ്സ് കോമ്പസ്
മഴയുടെ അളവ് രേഖപ്പെടുത്താനുള്ള ഉപകരണം : റെയിൻഗേജ്
കാറ്റിന്‍റെ ശക്തിയും വേഗതയും : അനീമോമീറ്റർ
അന്തർവാഹിനികളിലിരുന്നു കൊണ്ട് ജലോപരിതലത്തിലെ കാഴ്ച കാണാനുള്ള ഉപകരണം : പെരിസ്കോപ്പ്
ദ്രാവകങ്ങളുടെ തിളനില : ഹൈപ്സോമീറ്റർ
മേഘങ്ങളുടേയും ആകാശഗോളങ്ങളുടേയും വേഗതയും ദിശയും : നെഫോസ്കോപ്പ്
വൈദ്യുത പ്രതിരോധം : ഓം മീറ്റർ
ഒരു ലായനിയിലെ പഞ്ചസാരയുടെ അളവ് : സക്കാരി മീറ്റർ
അന്തര്‍ ദഹന യന്ത്രങ്ങളിൽ പെട്രോളും ബാഷ്പവും വായുവും കൂട്ടിക്കലർത്തുന്നത്തിനുള്ള ഉപകരണം : കർബുറേറ്റർ
ചെടികളുടെ വളർച്ച രേഖപ്പെടുത്താനുള്ള ഉപകരണം : ക്രസ്കോഗ്രാഫ്
ദ്രാവകങ്ങളുടെ വിസ്കോ സിറ്റി : വിസ്കോ മീറ്റർ
ഭൂചലനം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം : സീസ്മോ ഗ്രാഫ്
വൈദ്യുതിയെ സംഭരിച്ച് വയ്ക്കാനുള്ള ഉപകരണം : അക്യൂ മുലേറ്റർ
വൈദ്യുതിയുടെ ദിശ മാറ്റാൻ ഉപയാഗിക്കുന്ന ഉപകരണം : കമ്യൂട്ടേറ്റർ
ഒരു സർക്കൂട്ടിലെ വൈദ്യുത പ്രവാഹം : അമ്മീറ്റർ
AC വോൾട്ടത ഉയർത്താനോ താഴ്ത്താനോ ഉള്ള ഉപകരണം : ട്രാൻസ്ഫോർമർ
ഇലക്ട്രിക് ചാർജിന്‍റെ സാന്നിധ്യം അറിയാനുള്ള ഉപകരണം : ഇലക്ട്രോ സ്കോപ്പ്
പൊട്ടൻഷ്യൽ വ്യത്യാസം അളക്കുവാനുള്ള ഉപകരണം : വോൾട്ട് മീറ്റർ
വളരെ കുറഞ്ഞ അളവിലുള്ള വൈദ്യതി : ഗാൽവനോമിറ്റർ
AC യെ DC ആക്കി മാറ്റാൻ : റക്ടിഫയർ
DC യെ AC ആക്കി മാറ്റാന്‍ : ഇൻവേർട്ടർ

Popular posts from this blog

ഓങ്കോളജി (oncology)

ശൈലികള്‍

രാമായണം ചോദ്യങ്ങൾ ഭാഗം 4