BRAND AMBASSADORS
കേന്ദ്ര സർക്കാറിന്റെ ബേഠിബചാ വോ
ബേഠീ പഠാവോc പദ്ധതി അംബാസിഡർ
- മാധുരിദീക്ഷിത്
കേന്ദ്ര അർദ്ധസൈനിക വിഭാഗമായ
CRPF ന്റെ അംബാസിഡർ
- പി.വി സിന്ധു (ബാഡ്മിന്റൺ താരം)
ഹരിയാന സംസ്ഥാനത്തിന്റെ ബേഠീ
ബചാ വോ ബേഠീ പഠാവോ പദ്ധതി
- സാക്ഷി മാലിക്ക് (ഗുസ്തി താരം)
ഇൻക്രഡിബിൾ ഇന്ത്യ - അമിതാഭ്
ബച്ചൻ (സിനിമാ നടൻ)
നിർമൽ ഭാരത് അഭിയാൻ - വിദ്യാ
ബാലൻ (സിനിമാ നടി)
ഇന്ത്യൻ ഒളിംപിക്സിന്റെ ഗുഡ്വിൽ
അംബാസിഡർമാർ - സൽമാൻ ഖാൻ,
സച്ചിൻ തെൻഡുൽക്കർ, അഭിനവ്
ബിന്ദ്ര, എ.ആർ.റഹ്മാൻ
സ്കിൽ ഇന്ത്യാ നൈപുണ്യ വികസന
പദ്ധതി - സച്ചിൻ തെൻഡുൽക്കർ
രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ
(ഗണിത ശാസ്ത്ര വിഷയങ്ങളിൽ
കുട്ടികൾക്ക് ആഭിമുഖ്യം വളർത്താൻ)
- മജീഷ്യൻ ഗോപിനാഥ്
ഡിജിറ്റൽ ഇന്ത്യ - കൃതി തിവാരി
ഔവർ ഗേൾസ് ഔവർ പ്രൈഡ്
- പ്രിയങ്കാ ചോപ്ര
ഒളിംപിക്സ് പോഡിയം സ്കീം (TOPS)
- അഞ്ജു ബോബി ജോർജ്
സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛ് സാരഥി
പദ്ധതി - ദിയ മിർസ (നടി)
ലിംഗസമത്വത്തിന് വേണ്ടിയുള്ള
UN വിമണിന്റേത് - ആൻ ഹാതേ (നടി)
UN ന്റെ ലിംഗ സമത്വ പ്രചാരകൻ
- അനുപം ഖേർ (സിനിമാ നടൻ)
UN പോപ്പുലേഷൻ ഫണ്ടിന്റേത്
- ആഷ്ലി ജൂഡ് (നടി)
UN റഫ്യൂജി ഏജൻസിയുടേത്
- കേയ്റ്റ് ബ്ലാൻജെറ്റ്
കേരളാ സർക്കാറിന്റെ തൊഴിൽ
നൈപുണ്യ വികസന അംബാസിഡർ
- മഞ്ജു വാര്യർ
കേരളാ ആയുർവേദ അംബാസിഡർ
- സ്റ്റെഫി ഗ്രാഫ് (ടെന്നിസ് താരം)
മെയ്ക്ക് ഇൻ കേരളാ പദ്ധതി - മമ്മൂട്ടി
കേരളാ വോളിബോൾ - മമ്മൂട്ടി
സെയ്ഫ് ക്യാംപസ് ക്ലീൻ ക്യാംപസ്
- മമ്മൂട്ടി
കേരളാ ബാഡ്മിന്റൺ - സുരേഷ് ഗോപി
കേരളാ ഹോക്കി - സുരേഷ് ഗോപി
കേരളാ അത്ലറ്റിക്സ് - മോഹൻലാൽ
കേരളാ കൈത്തറി - മോഹൻലാൽ
ശുഭയാത്രാ പദ്ധതി (റോഡപകടങ്ങൾ
കുറയ്ക്കാൻ ) - മോഹൻലാൽ
സംസ്ഥാന ലഹരി വിരുദ്ധ
പ്രചാരണത്തിന്റേത് - സച്ചിൻ
2016 ലെ കേരളാ നിയമസഭാ ഇലക്ഷൻ
- മജീഷ്യൻ ഗോപിനാഥ് മുതുക്കാട്