Fundamental Knowledge
1.ഇന്ത്യയിടെ ദേശീയ നൃത്തരൂപം?
Ans : ഭരതനാട്യം
2 ‘മൊസാദ്’ ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്?
Ans : ഇസ്രായേൽ
3. ഓട്ടൻതുള്ളലിന്റെ സ്ഥാപകൻ?
Ans : കുഞ്ചൻ നമ്പ്യാർ
4.ശ്രീലങ്കയുടെ ദേശീയ മൃഗം?
Ans : സിംഹം
6 കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനം?
Ans : തൃശൂർ
7 ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്?
Ans : ഉള്ളൂർ
8 ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം?
Ans : സീഷെൽസ്
9 ഇന്ത്യൻ തപാൽ വകുപ്പ് 150 - o വാർഷികം ആഘോഷിച്ച വർഷം?
Ans : 2004
10 പ്രിയദർശിക രചിച്ചത്?
Ans : ഹർഷവർധനൻ
11 ശ്രീബുദ്ധന്റെ വളർത്തമ്മ?
Ans : പ്രജാപതി ഗൗതമി
12 ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത?
Ans : ഭാനു അത്തയ്യ